About Us

Shree Sad Guru Charitable and Rural Development Trust, headquartered at Mannantala, Thiruvananthapuram, has been working in the field of charity and social work for the last 5 years. Trust Chairperson Mrs. Shailaja S. carries forward the activities with the family pension she receives and the help of kind-hearted friends. Life charity activities extend to delivering food grains to the starving poor, buying medicines for needy patients, providing clothing for the deserving poor, and financial assistance for the education of poor children. Trust Chairperson Mrs. Shailaja S. has been honored with awards by various organizations and institutions in recognition of her selfless actions.

തിരുവനന്തപുരം മണ്ണന്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ സദ്ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡവലപ്മെന്റ് ട്രസ്റ്റ് കഴിഞ്ഞ 5 വർഷങ്ങളായി കാരുണ്യ രംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിച്ചു വരുന്നു. ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി ഷൈലജ എസ്. തനിക്കു ലഭിക്കുന്ന ഫാമിലി പെൻഷനും സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. പട്ടിണി പാവങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു കൊടുക്കുക, നിർദ്ധനരായ രോഗികൾക്കു മരുന്നു വാങ്i നൽകുക, അർഹരായ പാവങ്ങൾക്ക് വസ്ത്രം നൽകുക, പാവപ്പെട്ട കുട്ടികൾക്കു വിദ്യാഭ്യാസത്തിനു ധനസഹായം എന്നിങ്ങനെ നീളുന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾ. ചെയർപേഴ്സന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ അംഗീകാരമായി ശ്രീമതി ഷൈലജ എസ്.നെ വിവിധ സംഘടനകളും സ്ഥാപനങ്ങളും പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

About Us Image

Vision

Under the leadership of Sri Sadguru Charitable and Rural Development Trust, based in Mannanthala, Thiruvananthapuram, a distribution event was held on February 24, 2024, at 11:00 AM at Mannanthala Junction. As part of the initiative, sarees were distributed to women, and T-shirts and mundus were given to auto workers. The inauguration ceremony was conducted by the Mannanthala Circle Inspector. The event was attended by Trust Chairperson Smt. Shailaja, Trust Advisor Sri B. Surendran, Councilor B. Vanaja Rajendrababu, SBI Assistant Manager (Nalanchira Branch) Smt. Rajashree, Smt. Anita, Smt. Lalitha, and representatives of the Auto Union.

തിരുവനന്തപുരം മണ്ണന്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 24നു രാവിലെ 11 മണിക്ക് മണ്ണന്തല ജംഗ്ഷനിൽ വെച്ച് സ്ത്രീകൾക്ക് സാരിയും ഓട്ടോ തൊഴിലാളികൾക്ക് ടീ ഷർട്ടും മുണ്ഡും വിതരണം ചെയ്തു. അതിൻ്റ് ഉത്ഘാടന ചടങ്ങ് മണ്ണന്തല സർക്കിൾ ഇൻസ്പെക്ടർ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റിൻ്റെ ചെയർപേഴ്സൺ ശ്രീമതി ഷൈലജ ട്രസ്റ്റിൻ്റെ അഡ്വൈസർ ശ്രീ ബി.സുരേന്ദ്രൻ, കൗൺസിലർ ബി. വനജരാജേന്ദ്രബാബു, നാലാഞ്ചിറ എസ് ബി ഐ. അസിസ്റ്റൻ്റ് മാനേജർ ശ്രീമതി രാജശ്രീ, ശ്രീമതി അനിത, ശ്രീമതി ലളിത, ഓട്ടോ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Mission