About Us

Shree Sad Guru Charitable and Rural Development Trust, headquartered at Mannantala, Thiruvananthapuram, has been working in the field of charity and social work for the last 5 years. Trust Chairperson Mrs. Shailaja S. The activities are carried forward with the family pension received by him and the help of friends those who have a good heart. Life charity activities extend to delivering food grains to the starving poor, buying medicines for the needy patients, clothing for the deserving poor, financial assistance for the education of poor children. Trust Chairperson Mrs. Shailaja S. in recognition of the selfless actions of the Chairperson. Various organizations and institutions have honored him with awards.

Vision & Mission

Our Vision

തിരുവനന്തപുരം മണ്ണന്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 24നു രാവിലെ 11 മണിക്ക് മണ്ണന്തല ജംഗ്ഷനിൽ വെച്ച് സ്ത്രീകൾക്ക് സാരിയും ഓട്ടോ തൊഴിലാളികൾക്ക് ടീ ഷർട്ടും മുണ്ഡും വിതരണം ചെയ്തു. അതിൻ്റെ ഉത്ഘാടന ചടങ്ങ് മണ്ണന്തല സർക്കിൾ ഇൻസ്പെക്ടർ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റിൻ്റെ ചെയർപേഴ്സൺ ശ്രീമതി ഷൈലജ ട്രസ്റ്റിൻ്റെ അഡ്വൈസർ ശ്രീ ബി.സുരേന്ദ്രൻ, കൗൺസിലർ ബി. വനജരാജേന്ദ്രബാബു, നാലാഞ്ചിറ എസ് ബി ഐ. അസിസ്റ്റൻ്റ് മാനേജർ ശ്രീമതി രാജശ്രീ, ശ്രീമതി അനിത, ശ്രീമതി ലളിത, ഓട്ടോ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Our Mission

Services

Service 1

ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റ

Service 2

ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റ

Service 3

ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റ

Service 4

ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റ

Service 5

ശ്രീ സദ് ഗുരു ചാരിറ്റബിൾ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ട്രസ്റ്റ

Service 6